lekshmiraman

തുക്കുപാലം: പൈലിക്കാനം ബ്ലോക്ക് നമ്പർ 591 ൽ പരേതനായ ഈശ്വരൻ രാമന്റെ ഭാര്യ ലക്ഷ്മിരാമൻ (95 )നിരളാതയായി .സംസ്‌കാരം ഇന്ന് രാവിലെ 11 വീട്ടുവളപ്പിൽ.മക്കൾ: പ്രസന്നകുമാരി (റിട്ട:റവന്യുജിവനക്കാരി കളമശ്ശേരി), ലളിത (റിട്ട:റവന്യുജിവനക്കാരി ആലുവ)ഈശ്വരദാസ് (റിട്ട:പഞ്ചായത്ത് ജീവനക്കാരൻ),വത്സലകുമാരി (റിട്ട: ഹോമിയോ ജിവനക്കാരിതൊടുപുഴ),അജിത (ജിഎൽപിഎസ് തട്ടേക്കണ്ണി),സന്ജീവ്കുമാർ (കെഎസ്ഇബി തുക്കുപാലം),സന്തോഷ്‌കുമാരി,സുരേഷ്‌കുമാർ,സുഷമകുമാരി.മരുമക്കൾ:വാസന്തി,രാധാകൃഷ്ണൻ,ജയൻ,സുധ(നീതിന്യായം നെടുംകണ്ടം),ഗംഗാധരൻ,ബിജി,ദിനേശൻ,പരേതനായസിജി ഗോപി,കലാധരൻ.