തൊടുപുഴ: ഏഴിന് തീരുമാനിച്ചിരുന്ന ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഒമ്പതിലേക്ക് മാറ്റിയതായി സ്‌കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.