varghse

തൊടുപുഴ : പൊന്നന്താനം പുതുമനത്തൊട്ടിയിൽ വക്കച്ചൻ വർഗീസ് (70) നിര്യായതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പൊന്നന്താനം സെന്റ് പീറ്റർ ആന്റ് പോൾസ് ദേവാലയ സെമിത്തേരി കുടുംബകല്ലറയിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ : സി. ബാപ്റ്റിസ്റ്റ( എഫ് സി സി വാഴക്കാല), ത്രേസ്യാമ്മ ജോസ് (മണ്ണൂർ മുട്ടം), ആനീസ് ടോമി( വാഴചാരിക്കൽ കാഞ്ഞിരം), ജെസി സഖറിയാസ് (ചൊവ്വാറ്റുകുന്നേൽ ചെറുപുഴ), പരേതരായ പി. വി. ജോർജ്ജ്, ഏലമ്മ കുട്ടിച്ചൻ (മൈലാട്ടൂർ കരുവാഞ്ചാൽ പൊന്നന്താനം).