rajamma

തൊടുപുഴ: വടയാറ്റ് വീട്ടിൽ പരേതനായ വർക്കിച്ചന്റെ ഭാര്യ രാജമ്മ വർക്കിച്ചൻ (70) നിര്യാതയായി. സംസ്‌കാരം നടത്തി. പെരുമ്പാവൂർ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റിൻസ് വർഗീസ് (പൈലറ്റ്, ഓസ്‌ട്രേലിയ) ജെൻസ് വർഗീസ് (അന്താരാഷ്ട്ര ബാസ്‌ക്കറ്റ്‌ബോൾ റഫറി ആന്റ് ഇൻസ്ട്രക്ടർ), ഡിൻസ് വർഗീസ് (സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്‌മെന്റ്, ഓസ്‌ട്രേലിയ).