ഉടുമ്പന്നൂർ : പുളിയ്ക്കൽ പി.ജെ പൈലി (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്ഒന്നിന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :മറിയക്കുട്ടി. മക്കൾ : പരേതയായ മോളി, തങ്കച്ചൻ, ബാബു. മരുമക്കൾ : സിബി, ജിൻസി, ജിഷ.