ഇടുക്കി: ഒരു കുടുംബത്തിലെ ആറുപേർക്കടക്കം ജില്ലയിൽ 31 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് 21 പേർക്ക് രോഗ ബാധ ഉണ്ടായത്. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.അറുപത്പേർ രോഗമുക്തി നേടി എന്നത് ഏറെ ആശ്വാസമായി.

 ഉറവിടം വ്യക്തമല്ല

അയ്യപ്പൻകോവിൽ സ്വദേശി

കാഞ്ചിയാർ സ്വദേശി

വാഴക്കുളം സ്വദേശിനി

ഉപ്പുതറ സ്വദേശികൾ (രണ്ട്)

 സമ്പർക്കം

അയ്യപ്പൻകോവിൽ സ്വദേശിനി

നരിയംപാറ സ്വദേശികൾ (രണ്ട്)

കാഞ്ചിയാർ സ്വദേശി

മൂന്നാർ സ്വദേശികൾ (രണ്ട്)

രാജകുമാരി സ്വദേശിനികൾ (രണ്ട്)

കാരിക്കോട് സ്വദേശികൾ (രണ്ട്)

ഉപ്പുതറയിലെ കുടുംബാംഗങ്ങൾ (ആറ്)

 ആഭ്യന്തര യാത്ര

അടിമാലി സ്വദേശി

ബൈസൺവാലി സ്വദേശിനി

പാമ്പാടുംപാറ സ്വദേശിനി

രാജകുമാരി സ്വദേശികൾ (അഞ്ച്)

ശാന്തൻപാറ സ്വദേശിനി

ഉടുമ്പൻചോല സ്വദേശി

രോഗമുക്തർ

ചക്കുപള്ളം (രണ്ട്)
ചിന്നക്കനാൽ (ഒന്ന്)
ദേവികുളം (രണ്ട്)
ഏലപ്പാറ (എട്ട്)
ഇരട്ടയാർ (ഒന്ന്)
കാമാക്ഷി (രണ്ട്)
കാഞ്ചിയാർ (ഒന്ന്)
കൊന്നത്തടി (ഒന്ന്)
കുമളി (നാല്)
മറയൂർ (ഒന്ന്)
മരിയാപുരം (ഒന്ന്)
നെടുങ്കണ്ടം (ഒന്ന്)
പാമ്പാടുംപാറ (രണ്ട്)
പുറപ്പുഴ (രണ്ട്)
രാജാക്കാട് (ഒന്ന്)
രാജകുമാരി (10)
സേനാപതി (ഒന്ന്)
ഉടുമ്പൻചോല (എട്ട്)
ഉപ്പുതറ (ആറ്)
വണ്ടൻമേട് (ഒന്ന്)
വണ്ടിപ്പെരിയാർ (ഒന്ന്)
വാഴത്തോപ്പ് (മൂന്ന്)