moosa

തൊടുപുഴ: കുമ്പംകല്ല് തയ്യിൽ മൂസ (72)​ നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ സൈനബ. മക്കൾ : ലത്തീഫ് മൗലവി,​ അഷ്‌റഫ്,​ യൂസഫ്,​ അൽത്താഫ്,​ റംല,​ ഹഫ്‌സ,​ ബുഷ്‌റ. മരുമക്കൾ : ഖാസിം,​ ജബ്ബാർ,​ യൂനസ്,​ ജാസ്മിൻ,​ ഹസീന,​ സുഫീന,​ ഷിഫാന,​