santhakumariyamma

വഴിത്തല:ആണ്ടൂർ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ശാന്തകുമാരിയമ്മ(76)നിര്യാതയായി.സംസ്ക്കാരം നടത്തി.റിട്ട,വഴിത്തല സർവ്വീസ് സഹകരണ. ബാങ്ക് സെക്രട്ടറിയാണ്. സനാതന ധർമ്മ പരിപാലന സമിതി വഴിത്തല യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച് വരുകയായിരുന്നു.മക്കൾ: പ്രദീപ്, പ്രവീൺ. മരുമക്കൾ: സന്ധ്യ, പ്രിയ.