ചെറുതോണി: കൊച്ചുപൈനാവ് നീറണാൽ എൻ.ജെ വർഗീസ്(അപ്പച്ചായിഅരുൺ സ്റ്റുഡിയോ,ചെറുതോണി)ന്റെ ഭാര്യ റാണി(വത്സമ്മ -52) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. കൽത്തൊട്ടി ആനക്കുഴിക്കൽ കുടുംബാംഗമാണ്. മക്കൾ: ലിയ, ലിയോൺ.