അരിക്കുഴ : ഉദയ വൈ. എം. എ ലൈബ്രറിയുടെ നേതൃത്വത്തിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ വെബിനാർ സംഘടിപ്പിച്ചു. പാലാ ബ്രില്ല്യൻസ് സ്റ്റഡി സെന്ററിലെ അദ്ധ്യാപകൻ ഭരതൻ എസ് പുത്തൻ ക്ലാസ് നയിച്ചു. വിഷ്ണു സോമരാജ് പ്രോഗ്രാമിന് നേതൃത്വം നൽകി