ഇടുക്കി: ജില്ലയിൽ 39പേർക്ക് കൂടികൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 27പേർക്ക് കോവിഡ്‌രോഗ ബാധ ഉണ്ടായത്.
ഇതിൽ 8പേരുടെരോഗ ഉറവിടം വ്യക്തമല്ല.ജില്ലയിൽ ഇന്നലെ 19പേരാണ് കൊവിഡ് മുക്തരായത്.
ഉറവിടം വ്യക്തമല്ല
അയ്യപ്പൻകോവിൽ മാട്ടുകട്ട സ്വദേശി (24)
ചക്കുപള്ളം അണക്കര സ്വദേശി (61)
ഇളദേശം സ്വദേശിനി (52)
ഇളദേശം സ്വദേശി (35)
ഇളദേശം സ്വദേശിനി (58)
സേനാപതി സ്വദേശിനി (40)
വണ്ടന്മേട് സ്വദേശി (18)
വണ്ണപ്പുറം സ്വദേശി (72)
സമ്പർക്കം
അയ്യപ്പൻകോവിൽ സ്വദേശി (37)
തൊടുപുഴ കുംഭകല്ല് സ്വദേശി (28)
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 3പേർ ( 29 കാരൻ, 28 കാരി & 2 വയസ്സുകാരി).
കാഞ്ചിയാർ നരിയംപാറ സ്വദേശികളായ ഒരു കുടുംബത്തിലെ 3പേർ. (പുരുഷൻ 30.സ്ത്രീ 52, 3.)
കരിമണ്ണൂർ സ്വദേശികൾ (35, 47)
കട്ടപ്പന വെള്ളയാംകുടി സ്വദേശി (60)
മൂന്നാർ സ്വദേശി (50)
മുട്ടം സ്വദേശി (53)
പള്ളിവാസൽ കൂമ്പൻപാറ സ്വദേശി (18)
ഉപ്പുതറ സ്വദേശിനികൾ (45, 56)
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)
കരുണാപുരം കുഴിത്തൊളു സ്വദേശിനി (60)
ഉപ്പുതറ സ്വദേശിനി (80)
*ആഭ്യന്തര യാത്ര*
ചിന്നക്കനാൽ സ്വദേശി (25)
മൂന്നാർ സ്വദേശിനി (35)
നെടുങ്കണ്ടം സ്വദേശിനികൾ (18, 35)
പാമ്പാടുംപാറ സ്വദേശിനി (26)
തൊടുപുഴ സ്വദേശികൾ (36, 24)
ഉടുമ്പൻചോല സ്വദേശിനികൾ (8, 25)
ഉടുമ്പൻചോല സ്വദേശി (58)
വണ്ടിപ്പെരിയാർ സ്വദേശി (31)
വെള്ളത്തൂവൽ സ്വദേശി (28)
കൊവിഡ് മുക്തർ
ആലക്കോട് 1
ചക്കുപള്ളം 1
കാഞ്ചിയാർ 2
കട്ടപ്പന 2
കുമാരമംഗലം 1
കുമളി 1
നെടുങ്കണ്ടം 2
പീരുമേട് 1
തൊടുപുഴ 2
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 2
വാഴത്തോപ്പ് 6.