പൊന്നന്താനം : പൊന്നന്താനം ഗ്രാമീണവായനശാലയിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വായനശാലഓഡിറ്റോറിയത്തിൽചേർന്ന സമ്മേളനത്തിൽ മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എഡ്.കോളേജ്റിട്ട. പ്രിൻസിപ്പൽ ടി.എ. സ്റ്റീഫൻ അദ്ധ്യാപക ദിന സന്ദേശം നൽകി . ജോർജ്‌ജോസഫ്,ഡോ. സുമേഷ്‌ജോർജ്,മേരിജോൺ, എം.എൻ. ലളിത, സൗമ്യ ബിനു എന്നിവർസംസാരിച്ചു.