rosakutty

വണ്ടമറ്റം: പാലക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ റോസക്കുട്ടി (100)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. കലൂർക്കാട് വട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ :പരേതയായ അന്നക്കുട്ടി, ഗ്രേസി, സിസ്റ്റർ മേരി, ജോസ്, ജോൺ, മാത്യു, സെലിൻ.മരുമക്കൾ ​:പരേതനായ ജോസ് കാക്കരകുന്നേൽ,​ ജോസ് ആത്രശ്ശേരിൽ,​ ഫിലോമിന,​ ബിന്ദു,​ ലില്ലി,​ ജോർജ്ജ്.