ഇടവെട്ടി : പെട്ടിമുടിയിലുണ്ടായ പ്രകൃതിദുരന്തത്തിൽ കേരളാ ചെറുകിട റബ്ബർ ടാപ്പിംഗ് തൊഴിലാളി സംരക്ഷണ സമിതി അനുശോചിച്ചു. ധനസഹായ തുക 10 ലക്ഷമായി ഉയർത്തണമെന്നുംമുഴുവൻ തോട്ടം ലയങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്നും സമിതി സംസ്ഥാന പ്രസിഡന്റ് ജോസ് പുതുക്കുളം ആവശ്യപ്പെട്ടു.