തൊടുപുഴ: ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 32 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെയാണ് മൂന്ന് പേർക്ക് രോഗ ബാധ ഉണ്ടായത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.

 ഉറവിടം വ്യക്തമല്ല

തൊടുപുഴ സ്വദേശിനി

പെരുവന്താനം സ്വദേശി

ഇടവെട്ടി സ്വദേശിനി

 ആഭ്യന്തര യാത്ര

മറയൂർ സ്വദേശി

 രോഗമുക്തർ ഇവർ

തൊടുപുഴ (രണ്ട്)​

പള്ളിവാസൽ (രണ്ട്)​

അടിമാലി (ഒന്ന്)

കഞ്ഞിക്കുഴി (ഒന്ന്)

കരിങ്കുന്നം (ഒന്ന്)

കട്ടപ്പന (മൂന്ന്)​

കുമളി (രണ്ട്)​

മരിയാപുരം (മൂന്ന്)

പീരുമേട് (ഒന്ന്)

പെരുവന്താനം (ഒന്ന്)

രാജകുമാരി (ഒമ്പത്)

ഉടുമ്പൻചോല (മൂന്ന്)

ഉപ്പുതറ (ഒന്ന്)

വണ്ണപ്പുറം (ഒന്ന്)

വാഴത്തോപ്പ് (ഒന്ന്)​