ഇടുക്കി: കല്ലാർകുട്ടി ഡാമിന്റെ ഒരു ഗേറ്റ് 15 സെ.മീ ഉയർത്തി 15 ക്യുമെക്സ് ജലം ഒഴുക്കാൻ തുടങ്ങി. പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ ഇരുകരകൾക്കും സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.