ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ 16ാം വാർഡിലെ ചീന്തലാർ എസ്റ്റേറ്റ് ഒന്നാം ഡിവിഷനെയും ഉടുമ്പൻചോല പഞ്ചായത്തിലെ 6, 7 വാർഡുകളിൽ ഉൾപ്പെടുന്ന അംഗൻവാടി മുതൽ ശാന്തരുവിത്തോട് വരെയുള്ള ഭാഗവും കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.