baby

കല്ലാനിക്കൽ: പള്ളത്തു തെക്കുംഭാഗം മുൻ റയിൽവേ ഉദ്യോഗസ്ഥൻ നമ്പ്യാപറമ്പിൽ (പള്ളത്ത് ) ബേബി ജോൺ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :കരിമണ്ണൂർ കുഴികണ്ണിയിൽ സെലിൻ. മകൾ: ആശ. മരുമകൻ:പാലാ കൊട്ടുകാപ്പള്ളിൽ ജെറി.