തൊടുപുഴ : കണ്ണാറ വാഴ ഗവേഷണ വിഭാഗം ഉത്പാദിപ്പിച്ചതും ശാസ്ത്രീയ വിത്ത് സംരക്ഷണ മാർഗങ്ങൾ ഉപയോഗിച്ച് രോഗ കീടാണു വിമുക്തമാക്കിയതുമായ നെടുനേന്ത്രൻ ഏത്തവാഴ വിത്തുകൾ കാഡ്സ് വിത്ത് ബാങ്കിലൂടെ വിതരണം ചെയ്യുന്നു. താല്പര്യമുള്ളവർ നേരിട്ടോ 95 39 67 42 33 എന്ന നമ്പറിലൊ ബന്ധപ്പെടുക.