തൊടുപുഴ: ഇഞ്ചിയാനി പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലക്കോട്, കരിമണ്ണൂർ, വണ്ണപ്പുറം, കോടിക്കുളം, ഉടുമ്പന്നൂർ പഞ്ചായത്തുകളിൽ ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് ജലഅതോറിട്ടി അസി. എൻജിനിയർ അറിയിച്ചു.