ഇടുക്കി: ജില്ലയിൽ ഇന്നലെ 85 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് 63 പേർക്ക് രോഗ ബാധ ഉണ്ടായത്. ഇതിൽ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കരുണാപുരത്ത് കുടുംബാംഗങ്ങളടക്കം 16 പേർക്ക് രോഗം ബാധിച്ചു.
 ഉറവിടം വ്യക്തമല്ല
അയ്യപ്പൻകോവിൽ ശാന്തിപാലം സ്വദേശി
ചപ്പാത്ത് സ്വദേശികൾ (രണ്ട്)
കരുണാപുരം സ്വദേശിനി
കുമളി ചെളിമട സ്വദേശി
മണക്കാട് സ്വദേശി
മുട്ടം തുടങ്ങനാട് സ്വദേശി
നെടുങ്കണ്ടം സ്വദേശി
പീരുമേട് സ്വദേശിനി
ശാന്തൻപാറ പുത്തടി സ്വദേശിനി
പെരിങ്ങാശ്ശേരി സ്വദേശികളായ ദമ്പതികൾ (രണ്ട്)
വണ്ടിപ്പെരിയാർ സ്വദേശിനി
 സമ്പർക്കം
അടിമാലി മച്ചിപ്ലാവ് സ്വദേശി
ആലക്കോട് സ്വദേശി
കലയന്താനി സ്വദേശിനി
അയ്യപ്പൻകോവിൽ സ്വദേശിനി
ചക്കുപള്ളം സ്വദേശി
ഏലപ്പാറ സ്വദേശി
കാഞ്ചിയാർ സ്വദേശിനികൾ (മൂന്ന്)
കരിമണ്ണൂർ സ്വദേശി
കരുണാപുരം സ്വദേശികൾ (12)
തൂക്കുപ്പാലം സ്വദേശിനി
കൊച്ചറ സ്വദേശിനി
ചോറ്റുപാറ സ്വദേശികൾ (മൂന്ന്)
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി
കട്ടപ്പന സ്വദേശി
കുമാരമംഗലം സ്വദേശിനികൾ (മൂന്ന്)
ചെളിമട സ്വദേശികളായ കുടുംബാംഗങ്ങൾ (മൂന്ന്)
അരിക്കുഴ സ്വദേശിനി
നെടുങ്കണ്ടം സ്വദേശികൾ (മൂന്ന്)
മുണ്ടിയെരുമ സ്വദേശി
ആനവിരട്ടി സ്വദേശികൾ (രണ്ട്)
പാമ്പാടുംപാറ കല്ലാർ സ്വദേശിനി
പീരുമേട് സ്വദേശി
ശാന്തൻപാറ തൊണ്ടിമല സ്വദേശിനി
മണക്കാട് സ്വദേശി
ഉടുമ്പൻചോല പാറത്തോട് സ്വദേശികൾ (മൂന്ന്)
ഉപ്പുതറ സ്വദേശിനി
 ആഭ്യന്തര യാത്ര
ആലക്കോട് സ്വദേശികൾ (മൂന്ന്)
കരുണാപുരം സ്വദേശിനി (മൂന്ന്)
മൂന്നാർ സ്വദേശി
നെടുങ്കണ്ടം സ്വദേശികൾ (അഞ്ച്)
പാമ്പാടുംപാറ സ്വദേശി
പീരുമേട് സ്വദേശി
തൊടുപുഴ സ്വദേശികൾ (മൂന്ന്)
ഉടുമ്പൻചോല സ്വദേശികൾ (അഞ്ച്)
 രോഗമുക്തർ- 12
ആലക്കോട് (ഒന്ന്)
കാഞ്ചിയാർ (ഒന്ന്)
കരുണാപുരം (ഒന്ന്)
കട്ടപ്പന (മൂന്ന്)
ഉടുമ്പൻചോല (രണ്ട്)
വണ്ണപ്പുറം (രണ്ട്)
വാഴത്തോപ്പ് (ഒന്ന്)
കോട്ടയത്ത് ചികിത്സയിലുള്ള ഇടുക്കി സ്വദേശി