തൊടുപുഴ: കരുണാപുരം പഞ്ചായത്തിലെ മൂന്നാം വാർഡ് പൂർണമായും പീരുമേട് പഞ്ചായത്തിലെ 14, 15 വാർഡുകളും പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.