കുഞ്ചിത്തണ്ണി: പോത്തുപാറ വെട്ടുകാട്ടിൽ പാപ്പച്ചൻ (വി.ടി. ദേവസ്യ- 74) നിര്യാതനായി. ഭാര്യ: മേരി തേക്കുംകാനം ചാക്കുങ്കൽ കുടുംബാംഗം. മക്കൾ: ലില്ലിക്കുട്ടി, ഷേർളി, ടോമിച്ചൻ. മരുമകൻ: ജോയി കാരക്കാട്ടിൽ (മുല്ലക്കാനം). പരേതൻ എല്ലക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോൺഗ്രസ് വാർഡ് പ്രസിഡന്റ്, പോത്തുപാറ അൽഫോൻസ പള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പോത്തുപാറ അൽഫോൻസ പള്ളിയിൽ.