mary
മേരി

നെടുങ്കണ്ടം: പാലാർ കലയത്തിനാൽ പരേതനായ ജോസഫിന്റെ (ജോയി) ഭാര്യ മേരി (69) നിര്യാതയായി. പരേത തലയോലപ്പറമ്പ് പന്നിക്കോട്ടിൽ കുടുംബാംഗം. മക്കൾ: സാബു, സിസ്റ്റർ മിനി (സിസ്‌റ്റേഴ്സ് ഓഫ് ചാരിറ്റി, ആസാം), ഷേർളി, ഷാന്റി. മരുമക്കൾ: ഷൈനി, ജോബി, സൽജൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാലാർ സെന്റ് ജോർജ് പള്ളിയിൽ.