baby
ബേബി മാത്യു

കട്ടപ്പന: വെള്ളയാംകുടി കരുകശേരിയിൽ ബേബി മാത്യു (52) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: അപ്പൂസ്, റോബി, ബിനോയി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളയാംകുടി ഫൊറോനാപള്ളിയിൽ.