തൊടുപുഴ: തൊടുപുഴ മുൻസിപ്പാലിറ്റിയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാഫോമുകൾ നഗരസഭാ ഓഫീസിൽ ലഭിക്കും.ഗുണഭോക്താക്കൾ രേഖകൾ സഹിതം15 ന് മുൻപായി നഗരസഭാ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.