തോട്ടം തൊഴിലാളികളുടെ പുനരധിവാസം ഉറപ്പ് വരുത്തുക, പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി സി സി നേതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സത്യാഗ്രഹം യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ ഉൽഘാടനം ചെയ്യുന്നു.