muttam

മുട്ടം: ഭൂപതിവ്ചട്ടം ഭേദകതിചെയ്യണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്സ് (എം) നടത്തിവരുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് മുട്ടം വില്ലേജ് ഓഫീസീന് മുൻപിൽ നടത്തിയ ധർണാ സമരം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്പി എസ് രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. അഗസ്റ്റ്യൻ കള്ളി കാട്ട്, കെ എ പരിത്, ജോസഫ് തൊട്ടിത്താഴം, റ്റി എച്ച് ഈസ, സി ആർ സജീവൻ, ഗോപി മണിമല, ദേവസ്യാച്ചൻ ആരനോലിൽ എന്നിവർ സംസാരിച്ചു.