harikumar

ആലക്കോട് : ബി. ജെ. പി ആലക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പനമറ്റത്തിൽ ഹരികുമാർ (അനിയൻ-53 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.ഭാര്യ: പുതുപ്പള്ളി പൂമറ്റത്തിൽ പ്രസന്ന.പിതാവ് പരേതനായ കൊച്ചു: ശങ്കരൻ ,മാതാവ്: അമ്മു, സഹോദരി:ഷൈനി