ഉടുമ്പന്നൂർ: മഞ്ഞക്കടമ്പിൽ മത്തായി മത്തായി (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അന്നക്കുട്ടി.ചിറ്റൂർ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ :മാത്യു, അച്ചാമ്മ, ജോസ് , സിസ്റ്റർ റോസ്‌ലിൻ, പരേതരായ വർക്കിച്ചൻ, ജോണി. മരുമക്കൾ: ത്രേസ്യാമ്മ, അപ്പച്ചൻ, ഫിലോ.