sevabharathi

സേവാഭാരതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി എസ്. എസ്. എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുൽ കൃഷ്ണന് തുടർ വിദ്യാഭ്യാസത്തിനുള്ള ധനസഹായം സേവാഭാരതി ജില്ലാ സെക്രട്ടറി അജിത് സുകുമാരൻ കൈമാറുന്നു. വനവാസി കല്യാണാശ്രമം സംസ്ഥാന സെക്രട്ടറി ജെ.എസ്.വിഷ്ണു, സേവാഭാരതി പ്രചാരക് പ്രവീൺ, ഇടുക്കി ഹണ്ഡ് സഹകാര്യവാഹ് സുധീഷ് തുടങ്ങിയവർസമീപം