തൊടുപുഴ : അൽ​- അസ്ഹർ ടി.ടി.ഐയിൽ ഡി.എൽ.എഡ് (ടി.ടി.സി)​ അപേക്ഷ ക്ഷണിച്ചു. പ്ളസ്ടു പാസായവർക്ക് 18 ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. എസ്.സി/ എസ്.ടി/ഒ.ഇ.സി കുട്ടികൾക്ക് നിയമാനുസൃത ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 8281649029.