തൊടുപുഴ : കേരള സാഹിത്യവേദി ജില്ലാ യൂണിറ്റ് രൂപീകരിച്ചു. ഫാസിൽ അതിരമ്പുഴ(ജില്ലാ പ്രസിഡന്റ്) ,​ സുകുമാർ അരിക്കുഴ(വൈസ് പ്രസിഡന്റ്) ,​ രാജൻ തെക്കുംഭാഗം( സെക്രട്ടറി),​ മിനി കാഞ്ഞിരമറ്റം(ജോയിന്റ് സെക്രട്ടറി) ,​ കെ.വേലായുധൻ(ട്രഷറർ )എന്നിവരെയും കമ്മിറ്റി അംഗങ്ങളായി എൻ. ബാലചന്ദ്രൻ,​ പി.എസ് സതീഷ് കുമാർ,​ ടി.എം അബ്ദുൾ കരിം,​ സജിത ഭാസ്കർ എന്നിവരെ തിരഞ്ഞെടുത്തു.