തൊടുപുഴ : മണക്കാട് മേഖലയിലെ സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ.ജി കോമളനാഥൻ നായരുടെ നിര്യാണത്തിൽ കെ.എസ്.എസ്.പി.യു സാംസ്കാരിക വേദി അനുശോചിച്ചു.