ഇടുക്കി: ജില്ലയിൽ 28 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

 ഉറവിടം വ്യക്തമല്ല

കരിമണ്ണൂർ സ്വദേശിനി

അന്യാർതൊളു സ്വദേശി

പീരുമേട് സ്വദേശിനി


വണ്ടിപ്പെരിയാർ സ്വദേശികളായ റസ്റ്റോറന്റ് ഉടമയും കുടുംബവും (നാല്)

വണ്ടിപ്പെരിയാർ സ്വദേശിയായ വർക്ഷോപ് ഉടമ


 സമ്പർക്കം

അയ്യപ്പൻകോവിൽ സ്വദേശികൾ (മൂന്ന്)

കെ ചപ്പാത്ത് സ്വദേശിനി

കരിങ്കുന്നം സ്വദേശി

കുമാരമംഗലം സ്വദേശികൾ (മൂന്ന്)

മൂന്നാർ സ്വദേശികൾ(രണ്ട്)​

തുടങ്ങാനാട് സ്വദേശി

വണ്ടിപ്പെരിയാർ സ്വദേശി


 ആഭ്യന്തര യാത്ര

കെ ചപ്പാത്ത് സ്വദേശി

ചക്കുപള്ളം സ്വദേശിനി

ഇടവെട്ടി സ്വദേശി

ഏലപ്പാറ സ്വദേശിനി

മൂന്നാർ സ്വദേശി

പാറത്തോട് സ്വദേശി

ഉടുമ്പൻചോല സ്വദേശി

വണ്ടിപ്പെരിയാർ സ്വദേശിനി


കൊവിഡ് മുക്തർ- 39

അടിമാലി (ഒന്ന്)

കാഞ്ചിയാർ (മൂന്ന്)​

കാന്തല്ലൂർ (ഒന്ന്)

കരിമണ്ണൂർ (ഒന്ന്)

കരിങ്കുന്നം (രണ്ട്)​

കരുണാപുരം (ഒന്ന്)

കട്ടപ്പന (നാല്)​

കുമളി (ഒന്ന്)

മരിയാപുരം (ഒന്ന്)

പാമ്പാടുംപാറ (രണ്ട്)

രാജാക്കാട് (ഒന്ന്)

രാജകുമാരി 7

തൊടുപുഴ (രണ്ട്)

ഉടുമ്പൻചോല (നാല്)​

ഉടുമ്പന്നൂർ (മൂന്ന്)

വണ്ണപ്പുറം (അഞ്ച്)​