rajan

കലയന്താനി ​ :കുറ്റിയാത്ത് രാജൻ കെ.ജി (55)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി.മക്കൾ ​: ആതിര,​ ആര്യ,​ അമൃത. മരുമകൻ​ :ബിനുദാസ്.