yuth-congrass
സ്വർണ്ണം പോലെ: മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് വഴി തടഞ്ഞ പ്രവർത്തകനെ പോലീസ് എടുത്ത് വണ്ടിയിലേക്ക് മാറ്റുന്നു. ഫോട്ടോ: ബാബു സൂര്യ

സ്വർണ്ണം പോലെ: മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ വഴിതടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്ത് വാനിൽ കയറ്റുന്നു

ഫോട്ടോ: ബാബു സൂര്യ