തൊടുപുഴ: കെ.ടി ജലീലിനു മന്ത്രി സ്ഥാനത്തു തുടരാൻ ധാർമികമായി യാതൊരു അവകാശവുമില്ലെന്നും എത്രയും വേഗം രാജിവയ്ക്കണമെന്നും കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.