sunny
ടി.ഡി .സണ്ണി

കോടിക്കുളം: തെക്കേക്കുന്നേൽ പരേതനായ ദേവസ്യയുടെ മകൻ ടി.ഡി. സണ്ണി (63 ) നിര്യാതനായി. ഭാര്യ: വത്സ ആരക്കുഴ കുന്നുംപുറത്തു കുടുംബാംഗം. മകൾ: നിഷ. സംസ്‌കാരം പിന്നീട്.