തൊടുപുഴ: ജില്ലയിൽ ഇന്നലെ 86 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 57 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോട്ടയം സ്വദേശിയായ ഒരാൾക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉറവിടം വ്യക്തമല്ല
കട്ടപ്പന സ്വദേശിനി
കുമളി ഒന്നാം മൈൽ സ്വദേശി
മൂന്നാർ സ്വദേശിനി
എൻ.ആർ സിറ്റി സ്വദേശിനി
രാജാക്കാട് സ്വദേശിനി
കുളപ്പാറച്ചാൽ സ്വദേശി
തൊടുപുഴ സ്വദേശി
ചങ്ങനാശ്ശേരി സ്വദേശി
സമ്പർക്കം
അണക്കര സ്വദേശി
ചിന്നക്കനാലിലെ കുടുംബാംഗങ്ങൾ (അഞ്ച്)
ബൈസൺവാലി സ്വദേശി
ഇരട്ടയാർ സ്വദേശി
കരിമണ്ണൂരുകാരായ കുടുംബാംഗങ്ങൾ (നാല്)
കരിങ്കുന്നംകാരായ കുടുംബാംഗങ്ങൾ (അഞ്ച്)
കോടിക്കുളം സ്വദേശി
കുമളി സ്വദേശികളായ ദമ്പതികൾ (രണ്ട്)
റോസാപ്പൂക്കണ്ടംകാരായ കുടുംബാംഗങ്ങൾ (നാല്)
മൂന്നാർ സ്വദേശികൾ (നാല്)
രാജാക്കാട് സ്വദേശികൾ (നാല്)
എൻ ആർ സിറ്റി സ്വദേശി
ഗുണ്ടുമല സ്വദേശിനികൾ (മൂന്ന്)
ശാന്തൻപാറ സ്വദേശികൾ (രണ്ട്)
പൂപ്പാറ സ്വദേശിനി
സേനാപതി സ്വദേശി
തൊടുപുഴ സ്വദേശി
ഉപ്പുതറയിലെ കച്ചവടക്കാരായ കുടുംബാംഗങ്ങൾ (നാല്)
ഉപ്പുതറ സ്വദേശിനികൾ (രണ്ട്)
വണ്ടന്മേട് സ്വദേശികളായ ദമ്പതികൾ (രണ്ട്)
പൈനാവ് സ്വദേശിനി
ആഭ്യന്തര യാത്ര
ചക്കുപള്ളം സ്വദേശികൾ (മൂന്ന്)
മാങ്കുളം സ്വദേശികൾ (ആറ്)
മൂന്നാർ സ്വദേശിനികൾ (രണ്ട്)
മൂന്നാർ സ്വദേശി
അന്യാർതൊളു സ്വദേശികൾ (രണ്ട്)
ശാന്തൻപാറ സ്വദേശികൾ (രണ്ട്)
സേനാപതി സ്വദേശിനി
കരിങ്കുന്നം സ്വദേശി
പാറത്തോട് സ്വദേശി
മൈലാടുംപാറ സ്വദേശിനികൾ (മൂന്ന്)
വണ്ണപ്പുറം സ്വദേശികൾ (രണ്ട്)
വട്ടവട സ്വദേശിനി
വിദേശത്ത് നിന്നെത്തിയവർ
വണ്ണപ്പുറം സ്വദേശി
ശാന്തൻപാറ സ്വദേശി
മുല്ലക്കാനം സ്വദേശിനി
രോഗമുക്തർ- 28
അടിമാലി (ഒന്ന്)
കരിമണ്ണൂർ (ഒന്ന്)
കരുണാപുരം (നാല്)
കുമാരമംഗലം (ഒന്ന്)
കുമളി (മൂന്ന്)
പീരുമേട് (രണ്ട്)
പെരുവന്താനം (രണ്ട്)
തൊടുപുഴ (ഒന്ന്)
ഉടുമ്പൻചോല (11)
ഉടുമ്പന്നൂർ (ഒന്ന്)
ഉപ്പുതറ (ഒന്ന്)