തൊടുപുഴ : മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ പാലം ഉപരോധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതയേടത്തു, ജില്ലാ ജനറൽ സെക്രട്ടറി വിനീത് വെണ്ണിപ്പറമ്പിൽ, സെക്രട്ടറി അജിത് കെ നായർ, ജോമോൻ ഉടുമ്പന്നൂർ, ശ്രീരാജ് കാഞ്ഞിരമറ്റം, തൊടുപുഴ നയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണായി നിധിൻ, ബി. വിശാഖ്, അർജുൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.