ഇടുക്കി: രാജാക്കാട് പഞ്ചായത്ത് അംഗൻവാടി വർക്കർ/ഹെൽപ്പർമാരുടെ നിയമത്തിനായി 15, 16, 17 തീയതികളിൽ നടത്താനിരുന്ന അഭിമുഖം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.