ചെറുതോണി: വൃന്ദാവനത്തിൽ പരേതനായ തമ്പി ശാസ്ത്രിയുടെ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: സുമ, രമ, ബീന, റെജി, ഷാജി (മർച്ചന്റ്സ് അസോസിയേഷൻ ആഫീസ് സെക്രട്ടറി, ചെറുതോണി), ബിന്ദു. മരുമക്കൾ: രാജു, ശിവൻ, അനില, പരേതരായ രവീന്ദ്രൻ, രവീന്ദ്രൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.