വണ്ടൻമേട്: എം.ഇ.എസ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി കോഴ്‌സുകളിലേക്കുള്ള കമ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകലിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സ്‌ക്കൂളിൽ നിന്നും വിതരണം ചെയ്യുന്ന പ്രത്യേക അപേക്ഷാഫോറം വാങ്ങി 25 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പൂരിപ്പിച്ച് നൽകണം.വിശദ വിവരങ്ങൾക്ക് ഫോൺ 9846738578, 9446189135