വെള്ളിയാമറ്റം: നരിക്കുന്നേൽ പൈലി പത്രോസ് (പാപ്പച്ചൻ- 68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമത്തേരിയിൽ. ഭാര്യ റോസമ്മ വെള്ളിയാമറ്റം പാറക്കൽ കുടുംബാംഗം. മക്കൾ: ബിജു(ഗവ.. ഐ.ടി.ഐ പറവൂർ), ജിജു ( റ്റി.വി.ഐ.എസ് കുമാരമംഗലം ), ബിന്ദു. മരുമക്കൾ: അനു (മുണ്ടുനടക്കൽ, മൂലമറ്റം), മോളമ്മ (പടിഞ്ഞാറ്റുമ്യാലിൽ, മരങ്ങാട്ടുപിള്ളി), ഷിജു (കാരക്കുന്നേൽ, കലയന്താനി).