പൊന്നന്താനം: ഇടവര പരേതനായ ജോസഫിന്റെ ഭാര്യ ഏല (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പൊന്നന്താനം സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് പള്ളിയിൽ. മക്കൾ : ഏലിയാമ്മ തോമസ്, മേരി, സെലിൻ,ജോസഫ്. മരുമക്കൾ :തോമസ്, മാത്യു, സുനിൽ, സോഫി.