വണ്ടമറ്റം: കോടിക്കുളം പഞ്ചായത്തിലെ വണ്ടമറ്റം കാരൂപ്പാറയിൽ നിർമിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരിയിൽ അധ്യക്ഷത വഹിച്ചു.