തൊടുപുഴ: ജില്ലാ ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 12 വയസിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓൺലൈൻ ചെസ് മത്സരം 20 ന് നടക്കും. വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും.ഫോൺ​ - 6238089013.