haridhasan

തൂക്കുപാലം. മഞ്ഞപ്പെട്ടി കൊട്ടിലപ്പാട്ടിൽ വീട്ടിൽ ഹരിദാസൻ നായർ ( ചേർത്തല മണി-68 ) നിര്യാതനായി .സംസ്‌കാരം നടത്തി.ഭാര്യ: രമണി. മക്കൾ :വിനോദ്( ന്യൂസിലാൻഡ്), ബൈജു (ദുബായ്), മനോജ് (ദുബായ്).മരുമക്കൾ അംബിളി, സന്ധ്യ, ഗ്രീഷ്മ (ദുബായ്).