thrassyamma

കഞ്ഞിക്കുഴി(ഇടുക്കി): പ്രഭസിറ്റി വളവനാട്ട് പരേതനായ പത്രോസിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. രാമപുരം നാലന്നടിയിൽ കുടുംബാംഗം. മക്കൾ: ആഗസ്തി, മാത്യു, കുട്ടിയമ്മ, സിസ്റ്റർ മേരി ദിവ്യ (രാജസ്ഥാൻ), പീറ്റർ, ജയിംസ്, സണ്ണി, റോയി, ബീന. മരുമക്കൾ: തെയ്യാമ്മ, ഫിലോമിന, ഫ്രാൻസിസ്, മേരി, ലിസി, ലൂസി, മിനി, ബെന്നി.